
ആണിനെക്കാള്‍ വലുത് പെണ്ണെന്നും
പെണ്ണിനെക്കാള്‍ വലുത് ആണെന്നും
ആണ്‍ പെണ്‍ പോര് തുടര്‍ന്നപ്പോള്‍
ആണിന് ഒരു ലോകവും
പെണ്ണിനൊരു ലോകവും നല്‍കി
പെണ്ണില്ലാത്ത ലോകത്ത്...
ആണില്‍ പകുതി പെണ്ണായി
ആണില്ലാത്ത ലോകത്തെ...
പെണ്ണില്‍ പാതി ആണായി
അങ്ങിനെ..
ആണും പെണ്ണും കെട്ടവരുണ്ടായി
3 comments:
അങ്ങിനെ..
ആണും പെണ്ണും കെട്ടവരുണ്ടായി
ആണും പെണ്ണും കെട്ടവരുടെ ലോകത്ത് ആണായി നില്‍ക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
വീക്ഷണം കൊള്ളാം, പക്ഷെ അനുപാതം കൃത്യമല്ലല്ലോ...! ഒരാണിന് 3പെണ്ണ് എന്ന തൊതിലാണ് ഇപ്പോള്‍ ലോക ഘടന തന്നെ..!!
നന്നായിട്ടുണ്ട്..ഇനിയും എഴുതുക...
ആണുങ്ങള്‍ ആണുങ്ങളായി തന്നെ കാണുന്നു..പക്ഷെ
ചില പെണ്ണുങ്ങള്‍ ആണ്‍ വേഷവും മസിലും വെച്ച്
നടക്കുന്നത് കാണുമ്പോള്‍......!!?
നന്ദി..അഭിപ്രായത്തിന്.
Post a Comment