Saturday, April 14, 2007

നയനാനന്ദകരമാവട്ടെ എല്ലാ ദിനങ്ങളും

ഒരു നല്ല വിഷുക്കണി കണ്ട് കണ്ണ് തുറന്നാല്‍
പിന്നെ കാണുന്നതെല്ലാം നിണമണിഞ്ഞ ചിത്രങ്ങള്‍ !!!
നല്ല കാഴ്ചകള്‍ മാത്രം കാണാന്‍ പറ്റുന്ന ഒരു ദിനം
പിറവിയെടുക്കുമെന്നൊരാശ്വാസത്തോടെ
എല്ലാ‍വര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നു...

5 comments:

thottaavaadi said...

ഈ വിഷുവിനു എന്റെ കൈനീട്ടാമായി ഒരു പിടി ആശംസകള്‍ ...

Unknown said...
This comment has been removed by the author.
Unknown said...

താങ്കളുടെ ബ്ലൊഗ് ആശയസബ്ബന്നമാണ്...Layout കുറച്ചുകൂടി മനോഹരമാക്കണം...FONT BOLD ആക്കൂ..
Take it as a suggestion...

ak47urs said...

നന്ദി തൊട്ടാവാടീ....
വിവേക് താങ്കളുടെ നല്ല അഭിപ്രായങ്ങള്‍ക്ക്
സ്വാഗതം..ബോള്‍ഡിലാക്കിയാല്‍ ഒരു പാട് വലുതയി പോകുമോഎന്നൊരു തോന്നല്‍ അതാ..
നോക്കട്ടെ..

തറവാടി said...

എല്ലാം വായിച്ചു :)