ഭയമാണെനിക്ക്..
എന്റെ നേരെ മുഖം തിരിച്ച്
എന്റെ നേരെ മുഖം തിരിച്ച്
ചുമരില്‍ ഒട്ടിക്കിടക്കുന്ന്
ഒന്നരക്കാലില്‍ വേച്ചു വേച്ചു നടക്കുന്ന
ഒന്നരക്കാലില്‍ വേച്ചു വേച്ചു നടക്കുന്ന
നിന്നെ കാണുമ്പോള്‍ ഒരു തരം വേവലാതി,
രാത്രിയില്‍ ഉറക്കം വരാതെ ടി വി കണ്ടിരിക്കുമ്പോള്‍
കാലത്ത് സുഖസുഷുപ്തിയില്‍ നിന്നും
മെല്ലെ ഞാന്‍ കണ്ണ് തുറക്കുമ്പോള്‍
ഒരു സുലൈമാനിയുമായ് പത്രം വായിക്കുമ്പോള്‍
പിന്നെ പ്രഭാതക്രിത്യങ്ങള്‍ കഴിഞ്ഞ് ഡ്രസ്സ് ചെയ്യുമ്പോള്‍
എപ്പോഴും എന്നെ നീ പേടിപ്പിച്ച് കൊണ്ടിരിക്കുന്നു
നീ മുന്നോട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍
പിന്നോട്ടേക്ക് കുതിച്ച് കൊണ്ടിരിക്കുന്നത്
എന്റെ ജീവിതമാണ്

1 comment:
ഈ കവിത നന്നായിട്ടുണ്ടു. സമയതിന്റെ വേദന സുന്ദരമായി അവതരിപ്പിചിരിക്കുന്നു
Post a Comment