ഓരോ വര്‍ഷത്തേയും നമ്മള്‍ എതിരേല്‍ക്കുന്നത് ഒരു പാട് പ്രതീക്ഷകളോടെയാണ്,
പക്ഷെ ശുഭകരമല്ലാത്ത ചിലതൊക്കെ നമുക്ക് വരവേല്‍ക്കേണ്ടി വരുന്നു,
എങ്കിലും നമുക്ക് ശുഭപ്രതീക്ഷ കൈവിടാതെ 2007 ലേക്കു പാദമൂന്നാം,
ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും നല്ലതു മാത്രം ഭവിക്കട്ടെ,
നിങ്ങള്‍ക്ക് എന്റെ ഹ്രദയം നിറഞ്ഞ പുതുവത്സരാശംസകള്‍...
Subscribe to:
Post Comments (Atom)
No comments:
Post a Comment