ഓര്‍മ്മകളില്‍ മാറാല കെട്ടും മുന്‍പെ
എന്നെ നീ തിരിച്ചറിയുക...
ഒരു പുതപ്പിനുള്ളിലെ രണ്ട് ശരീരങ്ങളല്ല നാം
രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണെന്ന്
സഖി നീയെന്നെ അറിഞ്ഞില്ലെങ്കില്‍
ലോലമായൊരെന്‍ ഹ്രദയത്തില്‍ നിന്നും
ചിന്തകള്‍ ബോധമണ്ഡലങ്ങളെയാക്രമിച്ച്
വേദന!! ഒരു സുനാമിയായ് വന്ന്
എന്നെ ആവാഹിച്ചേക്കാം
4 comments:
എങ്ങിനെ തിരിച്ചറിഞ്ഞോ?
അറിഞ്ഞു കൊണ്ടിരിക്കുന്നു മാളൂ..
എന്താ ഇത് ?പിണക്കം... പിന്നെ ഇണക്കം.... അതു തന്നെയാ ആ ജീവിതം
ശരിയാണ്..ഇല്ലെങ്കില്‍ ജീവിതം ബോറടിച്ച്
പോകും അല്ലെ?
Post a Comment