സ്വീകരണ മുറിയിലിരുന്ന് നിങ്ങള്‍
പോപ്കോണ്‍ കൊറിച്ച് കൊണ്ട്
ആകാശത്തിനുമപ്പുറത്തെ വിശേഷങ്ങളറിയുമ്പോള്‍
അടുത്ത വീട്ടിലെ അടുക്കളയില്‍
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക്
വിഷം കലര്‍ന്ന കഞ്ഞി പാര്‍ന്നു കൊടുക്കുന്ന
ഒരമ്മയെ കാണാത്തതെന്തേ!!!!!?
Subscribe to:
Post Comments (Atom)
4 comments:
അതങ്ങിനെയാണ്... ആരും അപ്പുറത്തെ വിശപ്പു കാണില്ല, മറ്റു പലതും കാണുമെങ്കിലും...
നന്ദി,ഈ വഴി വന്നതിനും രണ്ട് വാക്ക് പറഞ്ഞതിനും,,
കാണാഞ്ഞിട്ടാണോ?..കണ്ണടച്ചിരുട്ടാക്കുന്നതല്ലെ!!??
വിശക്കുന്നവനോട് ആരും ചോദിക്കാറില്ല ഭക്ഷണം വേണൊയെന്ന്.വയറുനിറച്ച് തിന്നവനെ ഭക്ഷണത്തിനു ക്ഷണിക്കുകയുള്ളു.മലയാളിയുടേ മനസ്സിലെനന്മകളും,സഹതാപവും വറ്റികൊണ്ടിരിക്കുകയണ്.
എങ്കിലും നന്മയുടെ ഇത്തിരി വെട്ടവുമായ്
ചിലരെങ്കിലും ഉണ്ടല്ലൊ എന്നു കരുതി സമാധാനിക്കാം അല്ലെ?
Post a Comment